സഖറിയ പുത്തൻകളം നയിക്കുന്ന മിഡ്‌ലാൻഡ്‌സ് റീജിയണിൽ ഉൾപ്പെട്ട കെറ്ററിംഗ്‌ യൂണിറ്റിനെ അറിയാം! സെക്രട്ടറി ഷാജി നോറ്റിയാനികുന്നേല്‍!

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

ഇന്ന് പരിചയപ്പെടുത്തുന്നത് കെറ്ററിംഗ്‌ യൂണിറ്റിൻറ്റെ എക്സിക്യുട്ടീവ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ കെറ്ററിംഗ്‌ യൂണിറ്റിൻറ്റെ അമരക്കാർ. നിലവിലെ പ്രസിഡൻറ്റ് ശ്രീ ബിജു തോമസ് കൊച്ചിക്കുന്നേൽ (ഉഴവൂർ), സെക്രട്ടറി ബിജു അലക്സ് വടക്കേക്കര (പുൽപ്പള്ളി) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്.

പ്രസിഡൻറ്റ് ശ്രീ സഖറിയ പുത്തന്‍കളം (കുമരകം) - 07975 555184
സെക്രട്ടറി ശ്രീ ഷാജി നോറ്റിയാനികുന്നേല്‍ (മാറിടം) - 07888 734592
ട്രഷറർ ശ്രീ ബിനു കുര്യന്‍ മുടിക്കുന്നേല്‍ (ഉഴവൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ലിന്‍സി ഷൈജു പടവുത്തേല്‍ (പാലത്തുരുത്ത്)
ജോയിൻറ്റ് സെക്രട്ടറി ബോസി ജോമോന്‍ പറക്കാട് (വെളിയന്നൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ രാജീവ് തോമസ് കണ്ണംമാക്കില്‍ (നീണ്ടൂർ)
റീജിയൻ പ്രതിനിധി ശ്രീ ബിജു തോമസ് കൊച്ചിക്കുന്നേല്‍ (ഉഴവൂർ).

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.