ലണ്ടൻ റീജിയണിൽ ഉൾപ്പെട്ട ഈസ്റ്റ് ലണ്ടൻ യൂണിറ്റിനെ ഇനി ബാബു കല്ലോലിൽ നയിക്കും! ഷിൻറ്റോ വള്ളിത്തോട്ടം സെക്രട്ടറി!

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

ലണ്ടൻ റീജിയണിൽ ഉൾപ്പെട്ട ഈസ്റ്റ് ലണ്ടൻ യൂണിറ്റിൻറ്റെ അമരക്കാരെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റിൻറ്റെ ഭാരവാഹികൾ. നിലവിലെ പ്രസിഡൻറ്റ് ശ്രീ ഷിനോ കുര്യാക്കോസ് കുന്നുംപുറത്ത് (മാറിക), സെക്രട്ടറി ശ്രീ ഷാജിമോൻ മാത്യു പൂത്തറ (കട്ടപ്പന) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്. മുൻ UKKCA ട്രഷറർ ശ്രീ സാജൻ പടിയ്ക്കമാലിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റംഗമാണ്.

പ്രസിഡൻറ്റ് ശ്രീ ബാബു തോമസ് കല്ലോലിൽ (മാറിടം) - ‭07832 857444
സെക്രട്ടറി ശ്രീ ഷിൻറ്റോ കെ. ജോൺ വള്ളിത്തോട്ടത്തിൽ (കൂടല്ലൂർ) - 07931 538802
ട്രഷറർ ശ്രീ അജു മാത്യു ചേത്തലിൽ (കൂടല്ലൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ഷൈനി ഫ്രാൻസിസ് മാച്ചാനിക്കൽ (ഉഴവൂർ)
ജോയിൻറ്റ് സെക്രട്ടറി ടോമി തോമസ് പടവെട്ടുംകാലായിൽ (കൈപ്പുഴ)
ജോയിൻറ്റ് ട്രെഷറർ ശ്രീമതി സീലിയ സാബു പ്രാലടിയിൽ (ഇരവിമംഗലം)
അഡ്വൈസർ ശ്രീ ഷിനോ കുര്യാക്കോസ് കുന്നുംപുറത്ത് (മാറിക)
LKCA പ്രതിനിധികൾ ശ്രീ സാജൻ മാത്യു പടിയ്ക്കമാലിൽ (മാറിടം) & ശ്രീ ഷാജി പൂത്തറ (കട്ടപ്പന)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി