സൗത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ബേസിംഗ്സ്റ്റോക്ക് യൂണിറ്റിനെ ജോസ് ജോസഫ് ഇരവിമംഗലം നയിക്കും! ജോബി ജേക്കബ് കുറുപ്പന്തറ സെക്രട്ടറി!

സൗത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ബേസിംഗ്സ്റ്റോക്ക് യൂണിറ്റിൻറ്റെ അമരക്കാരെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ യൂണിറ്റിൻറ്റെ ഭാരവാഹികൾ. നിലവിലെ പ്രസിഡൻറ്റ് ശ്രീ ലോബോ ജോസഫ് (ഉഴവൂർ), സെക്രട്ടറി ശ്രീ സിബി ജോസഫ് (മോനിപ്പള്ളി) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ ജോസ് ജോസഫ് (ഇരവിമംഗലം) - 07940 987753
സെക്രട്ടറി ശ്രീ ജോബി ജേക്കബ് (കുറുപ്പന്തറ) - 07515 415229
ട്രഷറർ ശ്രീ ജസ്റ്റിൻ ഫിലിപ്പ് (കൈപ്പുഴ)
വൈസ് പ്രസിഡൻറ്റ് ശ്രീ ബിനോയി തോമസ് (മാറിക)
ജോയിൻറ്റ് സെക്രട്ടറി ശ്രീ രാജേഷ് ബേബി (കാഞ്ഞങ്ങാട്)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി