സെൻട്രൽ കമ്മിറ്റി അധികാരമേറ്റു! പുതിയ ടീമിന് യു. കെ ക്നാനായക്കാരുടെ ആശംസകൾ! ഇനി ഇവർ നയിക്കും നമ്മളെ അടുത്ത രണ്ടു വർഷം! കൂടുതൽ ചിത്രങ്ങൾ UKKCA ഒദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കാണാം!

ഇന്ന് രാവിലെ UKKCA കമ്മ്യൂണിറ്റി സെൻറ്ററിൽ വച്ച് നടന്ന ഹാൻഡ് ഓവർ മീറ്റിങ്ങിനെ തുടർന്ന് പുതിയ സെൻട്രൽ കമ്മിറ്റി അധികാരമേറ്റു! 2018-19 വർഷത്തെ കമ്മിറ്റി ഇന്ന് മുതൽ നിലവിൽ വന്നു! നിലവിലെ സെൻട്രൽ കമ്മിറ്റിയിലെ ആറു പേരും കഴിഞ്ഞ സെൻട്രൽ കമ്മിറ്റിയിലെ അംഗങ്ങളും ഇന്ന് (04/02/18) രാവിലെ 11 മണിക്ക് ആസ്ഥാന മന്ദിരത്തിൽ ഒന്നിച്ചു കൂടിയാണ് ഹാൻഡ് ഓവർ നടത്തിയത്. കൂടുതൽ ചിത്രങ്ങൾ UKKCA ഒദ്യോഗിക ഫേസ്‌ബുക്ക് പേജിൽ (https://www.facebook.com/groups/533139216730948/) കാണാം!

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.