സൗത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ബൗൺമൗത്ത് & പൂൾ യൂണിറ്റിന് ലൂക്കാസ് പുന്നമൂട്ടിൽ നേതൃത്വം നൽകും! റോബിൻ പാറപ്പള്ളിൽ സെക്രട്ടറി!

യു. കെ. കെ. സി. എ യുടെ സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ഉൾപ്പെട്ട ബൗൺമൗത്ത് & പൂൾ യൂണിറ്റിന് നവനേതൃത്വം. നിലവിലെ പ്രസിഡൻറ്റ് ശ്രീ സജുമോൻ ചക്കുങ്കൽ (കരിംകുന്നം), സെക്രട്ടറി ശ്രീ മിഥുൻ എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള ബൗൺമൗത്ത് & പൂൾ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ ലൂക്കാസ് മാത്യു പുന്നമൂട്ടിൽ (ചാരമംഗലം) - 07957 452727
സെക്രട്ടറി ശ്രീ റോബിൻ ജോസഫ് പാറപ്പള്ളിൽ (കിടങ്ങൂർ) - 07882 924247
ട്രഷറർ ശ്രീ ജോസഫ് സൈമൺ അഞ്ചാകുന്നത്ത് (ഉഴവൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി സന്ധ്യ ജെയ്‌മോൻ തൊട്ടിയിൽ (ചുങ്കം)
ജോയിൻറ്റ് സെക്രട്ടറി ശ്രീ മഹേഷ് അലക്സ് മരങ്ങാട്ടിൽ (ചെറുകര)
പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ശ്രീമതി ലിമ നോബി (മോനിപ്പള്ളി) & ശ്രീമതി ഷൈബി റോയ് പഴയിടത്ത് (ചെറുകര)
വിമൻസ് ഫോറം പ്രതിനിധികൾ ശ്രീമതി ജോസി ഷൈൻ ഉറുമ്പേത്ത് (കിഴക്കേ നട്ടാശ്ശേരി) & ശ്രീമതി ഷീബ ജോസ് പീടികപ്പറമ്പിൽ (കരിപ്പാടം)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.