കെൻറ്റ് റീജിയണിൽ ഉൾപ്പെട്ട മെഡ്‌വേ യൂണിറ്റിനെ ഇനി ടോമി പട്ട്യാലിൽ നയിക്കും! തോമസ് നന്ദികുന്നേൽ സെക്രട്ടറി

കെൻറ്റ് റീജിയൻറ്റെ ഭാഗമായ മെഡ്‌വേ യൂണിറ്റിൻറ്റെ നേതൃനിരയെ പരിചയപ്പെടാം. കെൻറ്റ്, മെയിഡ്സ്റ്റോൺ & ടൺബ്രിഡ്ജ്, ഈസ്റ്റ് സസക്‌സ് എന്നിവയാണ് കെൻറ്റ് റീജിയണിൽ ഉൾപ്പെട്ട മറ്റു യൂണിറ്റുകൾ. അടുത്ത രണ്ടു വർഷം ഇവരാണ് മെഡ്‌വേ യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജോമോൻ ജോർജ് (കണ്ണങ്കര) വഴി മാറുമ്പോൾ സെക്രട്ടറിയായിരുന്ന ടോമി പട്ട്യാലിൽ (കല്ലറ പഴയപള്ളി) ആണ് മെഡ്‌വേ യൂണിറ്റിൻറ്റെ പുതിയ പ്രസിഡൻറ്റ്. മുൻ UKKCA പ്രസിഡൻറ്റ് ശ്രീ സിറിൾ പടപുരയ്‌ക്കൽ മെഡ്‌വേ യൂണിറ്റംഗമാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ ടോമി ഉതുപ്പാൻ പട്ട്യാലിൽ (കല്ലറ പഴയപള്ളി) - ‭07939 934859
സെക്രട്ടറി ശ്രീ തോമസ് ജോസ് നന്ദികുന്നേൽ (പുന്നത്തുറ പഴയപള്ളി) - 07846 270181
ട്രഷറർ ശ്രീ ജെറ്റ്സ് ലൂക്ക് (ഉഴവൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ജാനറ്റ് സിജി മങ്ങാട്ട് (കൂടല്ലൂർ)
ജോയിൻറ്റ് സെക്രട്ടറി & KCYL ഡയറക്ടർ ശ്രീ അലക്സ് ചാലായിൽ (നീണ്ടൂർ)
ജോയിൻറ്റ് ട്രഷറർ & KCYL ഡയറക്ടർ ശ്രീമതി ഷിലു ബിജോ (കുറുപ്പന്തറ)
അഡ്വൈസർ ശ്രീ ജോമോൻ ജോർജ് കൈതക്കുഴിയിൽ (കണ്ണങ്കര)
റീജിയണൽ പ്രതിനിധി ശ്രീ സിറിൾ ചാക്കോ പടപുരയ്‌ക്കൽ (പൂഴിക്കോൽ)
വനിതാ പ്രതിനിധികൾ ശ്രീമതി ജിൻസ് മാത്യു പുളിക്കത്തൊട്ടിൽ (പേരൂർ) & ബിന്ദു റോയ് തേവാലക്കാട്ടു മ്യാലിൽ (കല്ലറ പഴയപള്ളി)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി