UKKCA വിമൻസ് ഫോറം ചെയർ പേഴ്സൺ ടെസ്സി മാവേലിയുടെ പിതാവ് ഇ. പി എബ്രാഹം (73) ഇടത്തിമറ്റത്തിൽനിര്യാതനായി

ഉഴവൂർ ഇടത്തിമറ്റത്തിൽ ഇ. പി എബ്രാഹം (73) നാട്ടിൽ നിര്യാതനായി. ഉഴവൂർ സെൻ്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. സംസ്ക്കാരം പിന്നീട്. മക്കൾ: ടെസ്സി, ഷിബു, സിൽവി , സ്റ്റീഫൻ.

യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.