UKKCA 2018 ബാഡ്മിൻറ്റൺ ടൂർണ്ണമെൻ്റ് ഡിസംബർ 1, ശനിയാഴ്ച ഡെർബിയിൽ! 5 ക്യാറ്റഗറികളിലായി മത്സരങ്ങൾ!

UKKCA യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർച്ചയായ ഏഴാമത് ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റ് ഡെർബിഷെയറിലെ Etwall Leisure Centre ൽ വച്ച് 2018 ഡിസംബർ 1-നു നടക്കും. എല്ലാ മത്സരങ്ങളും യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക!

1. Mens Doubles
2. Ladies Doubles
3. Mixed Doubles for Adults
4. Boys Double - Under 16
5. Girls Doubles - Under 16

VENUE : Etwall Leisure Centre, Hilton Rd, Etwall, Derby DE65 6HZ

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.