പൂൾ & ബോൺമൗത്ത് യൂണിറ്റംഗം റോബിൻ – സ്മിത ദമ്പതികളുടെ മകൻ റിയിസ് (10 വയസ്സ്) നിര്യാതനായി!

കല്ലറ പഴുക്കായിൽ റോബിൻ – സ്മിത ദമ്പതികളുടെ മൂത്ത മകൻ റിയിസ് (10) നിര്യാതനായി. കുറച്ചു നാളുകളായി രോഗബാധിതനായി ചികൽസയിലായിരുന്നു. UKKCA യൂണിറ്റായ പൂൾ & ബോൺമൗത്ത് അംഗമാണ്. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച യു. കെ യിൽ വച്ച് നടക്കുമെന്നാണ് അറിയുന്നത്. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

-  UKKCA സെൻട്രൽ കമ്മിറ്റി.