യു. കെ. കെ. സി. എ കൺവൻഷൻ: ആശംസകളുമായി ഫിനിൽ കളത്തിക്കോട്ടിൽ; വീഡിയോ ഇവിടെ കാണാം

യു. കെ യിലെ ക്നാനായക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷനു ആശംസകൾ നേർന്നുകൊണ്ട് യു. കെ. കെ. സി. എ ജോ: ട്രഷറർ ഫിനിൽ തോമസ് കളത്തിക്കോട്ടിൽ സംസാരിക്കുന്നു. വിഡിയോ താഴെ കാണാം.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി