ഇപ്സ്വിച്ച് യൂണിറ്റിൻറ്റെ ഉത്‌ഘാടനം മെയ് 20

UKKCA യുടെ പുതിയ യൂണിറ്റായ ഇപ്സ്വിച്ച് യൂണിറ്റിൻറ്റെ ഉത്‌ഘാടനം മെയ് 20 (ശനിയാഴ്ച്ച) രാവിലെ11.30 നു സെൻറ്റ് അഗസ്റ്റിൻ ഹാളിൽ വച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇപ്സ്വിച്ച് യൂണിറ്റ് പ്രസിഡൻറ്റ് തോമസ് ജോൺ ചെറുതണ്ണിയിൽ, സെക്രട്ടറി ജിൻസ് ജേക്കബ്, ട്രഷറർ ജോബി ജോസ്  എന്നിവരെ സമീപിക്കാവുന്നതാണ്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.