UKKCA Sports Day ഏപ്രിൽ 29

യു. കെ. കെ. സി. എ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ സ്പോർട്സ് ഡേ ഏപ്രിൽ 29 ന് ബിർമിങ്ഹാമിലെ വിൻഡ്‌ലി ലെയ്ഷർ സെൻറ്ററിൽ. Venue: Wyndley Leisure Centre, Clifton Rd, Sutton Coldfield, B73 6EN.