മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാരുടെ വെറുമൊരു ഒത്തുചേരലല്ല, അത് ക്നാനായക്കാരുടെ അണകെട്ടി നിർത്താനാവാത്ത ആവേശത്തിന്റെ മലവെള്ളപ്പാച്ചിലാണെന്ന് വിളിച്ചോതി 20മത് കൺവൻഷൻ വാർവിക്ക്ഷയറിൽ പ്രൗഡോജ്വലമായി സമാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ നഗറിൽ ആർത്തലയ്ക്കുന്ന തിരമാലകളായി ഒഴുകിയെത്തിയപ്പോൾ പിറന്നുവീണത് ചരിത്രനിമിഷങ്ങൾ. UKKCA യുടെ ഏറ്റവും വലിയ കൺവൻഷൻ വേദി അയ്യായിരം ആളുകളുമായി തിങ്ങിനിറഞ്ഞപ്പോൾ, ക്നായിത്തൊമ്മൻ നഗർ എന്ന് നാമകരണം ചെയ്ത കൺവൻഷൻ ഹാളിനുള്ളിൽ കയറാനാവാതെ പ്രവേശന […]
കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ
ആയിരങ്ങൾ അണിനിരക്കുന്ന അപൂർവ്വ സംഗമത്തിന് ഇനി 60 ദിവസങ്ങൾ
UKKCA ബാഡ്മിന്റൺ വിജയകിരീടം മാറ്റമില്ലാതെ സ്റ്റിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ: സ്റ്റിവനേജ് യൂണിറ്റിലെ അനി ജോസഫ്-ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയൂണിറ്റിലെ ജയൻ പീറ്റർ-ഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ -ഇസബെല്ലാ സഖ്യവും,സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ മാത്യു സഖ്യങ്ങൾ ബാഡ്മിൻറൺ മത്സര വിജയികൾ
UKKCA badminton tournamentൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഒരു ദിവസം കുടി മാത്രം ഏപ്രിൽ 15 നു ശേഷം ലഭിയ്ക്കുന്ന പേരുകൾ സ്വീകരിയ്ക്കുന്നതല്ല
UKKCA യുടെ21 മത് കൺവെൻഷന്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺ സൂപ്പർ മെയറിൽ നടന്നു.
52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:
” സ്വവംശ നിഷ്ഠയിൽ അടിയൂന്നി , പാരമ്പര്യത്തിൽ വേരൂന്നി, ഒരേ മനസ്സോടെ മുന്നോട്ട്, ക്നാനായ ജനത” 21മത് UKKCA കൺവെൻഷന്റെ ആപ്തവാക്യം. ആപ്തവാക്യ നിർമ്മിതിയിൽ വിജയിയായത് സ്വാൻസി യൂണിറ്റിലെ ബൈജു ജേക്കബ്ബ്
u17 ബാഡ്മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്
ക്നായിതൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ
ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.
UKKCA വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി വൂസ്റ്ററിലെ പോരാളികൾ,രണ്ടാം സ്ഥാനം വലിച്ചെടുത്ത് ലിവർപൂളിലെ കരുത്തൻമാർ നോട്ടിംഗ്ഹാമിനെ നാലാം സ്ഥാനത്താക്കി കാർഡിഫ് യൂണിറ്റ്: വനിതാ വിഭാഗത്തിൽ കരുത്തുകാട്ടി കാർഡിഫിലെ മങ്കമാർ, രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ സ്റ്റോക്ക് ഓൺ ട്രൻഡും, വൂസ്റ്ററും ബർമിംഗ്ഹാവും
അർപ്പണബോധമുള്ള അധ്യാപകർ കൊളുത്തി നൽകിയ അറിവിൻ്റെ തിരികൾ ഏറ്റുവാങ്ങാൻ അനേകം പേർ: UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ അനുസ്യൂതം തുടരുന്നു.