UKKCA badminton tournamentൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഒരു ദിവസം കുടി മാത്രം ഏപ്രിൽ 15 നു ശേഷം ലഭിയ്ക്കുന്ന പേരുകൾ സ്വീകരിയ്ക്കുന്നതല്ല

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA
ഏപ്രിൽ 27ന് സ്റ്റോക്ക് ഓൺ ട്രൻഡിലെ ഫെൻറ്റൺ മാനർ സ്പോർട്സ് കോംപ്ലക്സിൽ വച്ചു നടക്കുന്ന ബാഡ്മിൻറൺ ടൂർണമെൻ്റിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർ ഏപ്രിൽ 15ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
UKKCA badminton ടൂർണമെൻ്റിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സ്റ്റോക്ക് ഓൺ ട്രൻഡുകാരുടെ തട്ടകത്തിൽ UKKCA badminton ടുർണമെൻ്റിന് വേദിയൊരുങ്ങുകയാണ്.April 27 നാണ് UKKCA യുടെ യൂണിറ്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെൻ്റ് നടക്കുന്നത്.
രാവിലെ 9 മണി മുതൽ രജിസ്ട്രേഷനും 10 മണി മുതൽ മത്സരങ്ങളും ആരംഭിയ്ക്കും.
Doubles boys up to 17
Doubles girls up to 17
Mens doubles
Womens doubles
Mens above 50 doubles
Womens above 50 doubles
Mixed doubles
എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി ലഭിയ്ക്കുന്നതാണ്.
മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാനാഗ്രഹിയ്ക്കുന്നവർ
റോബി മേക്കര: 07843020249
ukkca345@gmail.com
ലൂടെയോ ബന്ധപ്പെടാവുന്നതാണ്.

Previous UKKCA യുടെ21 മത് കൺവെൻഷന്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺ സൂപ്പർ മെയറിൽ നടന്നു.

Leave Your Comment

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom